കാക്കനാട് :ചെമ്പ്മുക്ക് കിഴുപ്പിള്ളി കുടുംബസംഗമം നടത്തി. രക്ഷാധികാരി അബ്രഹാം കിഴുപ്പിള്ളി സംഗമത്തിന്റെ പതാക ഉയർത്തി.ഇടപ്പള്ളി പള്ളി ട്രസ്റ്റി ജോസുകുട്ടി പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ കെ.ജെ.റോബിൻ,തൃക്കാക്കര മുനിസിപ്പൽ കൗൺസിലിർമാരായ കെ.എക്സ്.സൈമൺ, സോമി റെജി,കെ.വി. വർഗീസ്.ജയ്നി വർഗീസ് എന്നിവർ സംസാരിച്ചു.കുടുംബാംഗങ്ങളുടെ കലാപരിപാടികളും വോയ്‌സ് ഓഫ് കിഴുപ്പിള്ളി യുടെ സംഗീത നിശയും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here