കാക്കനാട്:തൃക്കാക്കര മേഖല ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും – വഖഫ് നിയമ ഭേദഗതി  വിശദീകരണവും – പൊതുസമ്മേളനവും നടത്തി. കാലടി സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ:എം.സി.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.അബ്ദുസമദ് പൂക്കോട്ടൂർ വഖഫ് നിയമ ഭേദഗതി വിശദീകരണം നടത്തി. ജമാഅത്ത് കൗൺസിൽ മേഖല പ്രസിഡന്റ് എം.ഐ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.പടമുകൾ ജമാഅത്ത് ഖത്തീബ് സഈദുദീൻ ഹുദവി സർട്ടിഫിക്കറ്റ് വിതരണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here