കാക്കനാട്: കേരള ഗവ.പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് സി.പി.അബു അധ്യക്ഷത വഹിച്ചു.സംസ്‌ഥാന പ്രസിഡൻ്റ് ബിജു തോമസ്,ജനറൽ സെക്രട്ടറി ഇ.ടി.കെ.ഇസ്‌മായിൽ,ജില്ലാ സെക്രട്ടറി ബെന്നി ജോസഫ്,സിബി അഗസ്റ്റിൻ, ആൽബി,കെ.വി.എൽദോ,കെ.മിനി,ഗീത,സി.ഐ.നവാസ് തുടങ്ങിയവർ പ്രസംഗിച്ചു