മാലിന്യ യാർഡായി തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻ്റ്
കാക്കനാട്: നഗരസഭ ബസ് സ്റ്റാൻ്റ് മാലിന്യ യാർഡാക്കി തൃക്കാക്കര നഗരസഭ. നഗരസഭ പരിധിയിലെ റോഡരികിൽ ആളുകൾ ഉപേക്ഷിക്കുന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ബസ് സ്റ്റാൻഡിലെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. നഗരസഭാ ആസ്ഥാനത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്ന് കലക്ടറുടെ ഉത്തരവ് പാലിക്കാതെയാണ് ഇവിടെ…