Month: February 2025

രാജഗിരി മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് സമാപിച്ചു..

കാക്കനാട്: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസും,സ്ലോവേനിയന്‍ സര്‍വകലാശാലയായ മാരിബോര്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് രാജഗിരി മാനേജ്മെന്റ് കോണ്‍ഫറന്‍സ് സെന്റ് ഗോബേന്‍ സ്ട്രാട്ടജിക്ക് അഡ്വൈസർ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കൊച്ചി സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളും രാജഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജറുമായ…

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; കുറിപ്പ് കണ്ടെത്തി.

കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ജാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു…

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മുറിയിൽ നിന്ന് കിട്ടിയ ഡയറി പരിശോധിക്കുന്നു

കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ശനിയാഴ്ച്ച പോസ്റ്റ് മോർട്ടം നടക്കും. സെൻട്രൽ കസ്റ്റംസ് ആൻഡ് എക്സൈസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ്, ജാർഖണ്ഡ് മുൻ ഡെപ്യൂട്ടി കളക്ടറും സഹോദരിയുമായ ശാലിനി, അമ്മ…

ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും: എറണാകുളം ആർ.ടി.ഒക്ക് സസ്പെൻഷൻ

കൊച്ചി: ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ എറണാകുളം ആർ.ടി.ഒ ടി.എം. ജേർസണ് സസ്‌പെൻഷൻ. ഗതാഗത കമീഷണറുടെ ശിപാർശയിലാണ് നടപടി. പരാതിക്കാരൻ വിജിലൻസിന് പരാതി നൽകുകയും അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയത് തെളിയുകയും ചെയ്തിരുന്നു. വകുപ്പിന്റെ…

കാഴ്ചപരിമിതരുടെ ക്രിക്കറ്റ്; ജിബിന്‍ പ്രകാശ് ഇന്ത്യന്‍ ടീമില്‍

കൊച്ചി: ഇന്ത്യ- ബംഗ്ലാദേശ് സീരീസിനുള്ള കാഴ്ചപരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളിയായ ജിബിന്‍ പ്രകാശിനെ തെരഞ്ഞെടുത്തു. ഈ മാസം 22 മുതല്‍ 27 വരെ യെലഹംഗയിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയായ ജിബിന്‍…

അന്താരാഷ്ട്രവും ദേശിയവും: മാധ്യമങ്ങളുടെ മുഖ്യ പരിണാമങ്ങൾ

ആധുനിക വാർത്താ വാതായനങ്ങൾ മലയാള ഭാഷയിൽ വാർത്തകൾ നൽകുന്നതിൽ ശ്രദ്ധേയമായ ഒരു മാധ്യമമായാണ് ഈ പോർട്ടൽ നിലനിൽക്കുന്നത്. ദേശീയ, അന്താരാഷ്ട്ര, സിനിമ, ആരോഗ്യം, കായികം തുടങ്ങിയ വിഷയങ്ങളിൽ മത്സരിപ്പിക്കുന്ന വാര്‍ത്തകൾ നിരവധി മലയാളിക്കാരെയും ആകർഷിക്കുന്നു. കായികം: സമകാലിക സംഭവങ്ങൾ കായികരംഗത്ത്, നമ്മുടെ…

നിങ്ങളുടെ ചിത്രങ്ങൾക്കും വാർത്തകൾക്കും ഒരു സമൃദ്ധമായ വ്യാപ്തി: മലയാള വാർത്താ പോർട്ടൽ

മലയാളം വാർത്താ സമാന്തരവീക്ഷണം ഞങ്ങൾക്കിടയിൽ വാർത്താ പോർട്ടലുകൾ ലക്ഷ്യത്തോടെ നല്ല വിവരണങ്ങൾ നൽകിയാൽ, പകർച്ചകേട് കുറെ താഴ്ന്നു വരും. നമ്മുടെ സമൂഹത്തിൽ കാരായമാവിയിലൂടെ ദേശീയ, അന്താരാഷ്ട്ര, സിനിമ, ആരോഗ്യ, കായികവാർത്തകൾ എന്നിവയുടെ പ്രസക്തി അനിവാര്യമാണ്. ഇത്തരം വാർത്തകൾക്ക് ലഭ്യമാവാൻ എളുപ്പമുള്ള ഒരു…