When driving too fast without considering the road signs and safety of themselves, disaster will always overshadow behind you.

കാക്കനാട്: കാക്കനാട് പടമുഗൾ താണപാടം റോഡിൽ കാറിന് സൈഡ് കൊടുക്കവേ ഇരുചക്രവാഹന യാത്രക്കാരൻ ബൈക്കുമായി കനാലിലേക്ക് വീണു.തുതിയൂർ രാമകൃഷ്ണനഗർ സ്വദേശി ഗിരീഷ് കുമാർ(26) ആണ് വാഹനവുമായി കനാലിൽ വീണത്.കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. ഗിരീഷ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുങ്ങിപ്പോയചക്ര വാഹനം തൃക്കാക്കര അഗ്നി ശമനസേന ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി റോപ്പിന്റെ സഹായത്താൽ വാഹനം വലിച്ചു കരക്കുകയറ്റി ഉടമയ്ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version