കാക്കനാട്: എറണാകുളം സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്കാണ് മെയിൽ വഴി ആണ് വ്യാജ ബോംബ് ഭീഷണി വന്നത്. ഇന്നലെ ഉച്ചയോടെയാണ് ജില്ലാ ഓഫീസർ കെ.എസ്.സിനിയുടെ മെയിലിലേക്ക് “ഉച്ചക്ക് 1.45ന് ബോംബ് പൊട്ടും” എന്ന ഭീഷണിയുടെ സന്ദേശം വന്നത്. ഡി.എം.കെ. എന്ന പേരിലാണ് ഇ മെയിൽ സന്ദേശം അയച്ചത് .പരിഭ്രാന്തരായ ജീവനക്കാർ ഓഫീസിൽ നിന്നും പുറത്തിറങ്ങി നിന്നു.ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും തൃക്കാക്കര പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version