കാക്കനാട്: അഖില കേരള വിശ്വകര്‍മ്മ മഹാസഭ കണയന്നൂര്‍ താലൂക്ക് യൂണിയന്‍ വിശ്വകര്‍മ്മ ദിനാഘോഷം നടത്തി. തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണിപ്പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഹരിദാസ് കെ. വെട്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ. ബാബു, എ.ജി. നാരായണന്‍, യൂണിയന്‍ രക്ഷാധികാരി പി.എസ്. പ്രഭാകരന്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് പ്ലാശ്ശേരി, ഷീല ജനാര്‍ദ്ദനന്‍, പ്രീത രാജീവ്, കെ.പി. നാരയണന്‍, ഭാരതി വിശ്വംഭരന്‍, പി.ജി. രാജീവ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version