കാക്കനാട്: പട്ടികജാതി യുവാവിനെ ട്രാഫിക് വാർഡൻമാർ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി. വാഴക്കാല മൂലപ്പാടം കണ്ടേപാടംവീട്ടിൽ ജിനീഷിനാണ് (38) മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.