തൃ​ശൂ​രി​ൽ ന​ട​ന്ന അ​ഖി​ല കേ​ര​ള ഭ​വ​ന്‍​സ് ക​ലോ​ത്സ​വ​ത്തി​ല്‍ ചാ​മ്പ്യ​ൻ​മാ​രാ​യ ഭാ​വ​ന്‍​സ് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ കാ​ക്ക​നാ​ട് .

കാ​ക്ക​നാ​ട്: അ​ഖി​ല കേ​ര​ള ഭ​വ​ന്‍​സ് ക​ലോ​ത്സ​വ​ത്തി​ല്‍ ഭാ​വ​ന്‍​സ് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ കാ​ക്ക​നാ​ട് 589 പോ​യ​ന്‍റോ​ടെ ചാ​മ്പ്യ​ൻ​മാ​രാ​യി. എ​ള​മ​ക്ക​ര ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര​യ്ക്കാ​ണ് (565)ര​ണ്ടാം സ്ഥാ​നം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ഭ​വ​ൻ വി​ദ്യാ​മ​ന്ദി​ർ ഗി​രി​ന​ഗ​ർ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 31 ഭ​വ​ന്‍​സ് സ്‌​കൂ​ളു​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version