വിദ്യാർഥിയുടെ ദേഹത്ത് നായ്ക്കുരണപൊടി വീണ സംഭവം.സ്കൂൾ അധികൃതർക്കെതിരെ തൃക്കാക്കര നഗരസഭാ കൗൺസിലർമാർ.
കാക്കനാട്: തെങ്ങോട് ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരത്തിൽ നായ്ക്കുരണപ്പൊടി വീണ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗം.ഫെബ്രുവരി മൂന്നിനുണ്ടായ സംഭവം… സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ളയും,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ…