എറണാകുളം മുൻ ആർ.ടി.ഒ.ജെർസനെതിരെ കൂടുതൽ കുരുക്കുകൾ., സാമ്പത്തിക തട്ടിപ്പിനു ജെർസൻ്റയും ഭാര്യയുടെയും പേരിൽ ഇടപ്പള്ളി സ്വദേശിയും വിജിലൻസിനു പരാതി നൽകി
കാക്കനാട്: സ്വകാര്യ ബസിനു റൂട്ട് പെർമിറ്റു നൽകാൻ കൈക്കൂലിയായി 5000 രൂപയും വിദേശ മദ്യവും വാങ്ങിയെന്ന കേസിൽ വിജിലൻസ് പിടിയിലായ എറണാകുളം മുൻ ആർടിഒ ജെർസനെതിരെ കൂടുതൽ പരാതികൾ. ജെർസനും, ഭാര്യയും ചേർന്ന് സാമ്പത്തിക തട്ടിപ്പു നടത്തിയതായി ആരോപിച്ച് ഇടപ്പള്ളി സ്വദേശി…