Category: Featured

Featured posts

കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാക്കനാട്: മാരക മയക്കുമരുന്നിനത്തിൽ ഉൾപ്പെട്ട 8.06 എംഡിഎംഎയുമായി കാക്കനാട് സ്വദേശി പഴങ്ങാട്ടുവീട്ടിൽ നിജാസി(28)നെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നുമായാണ് പ്രതി പിടിയിലായത്. ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ ജെ എസ്സിന്…

വിദ്യാർഥിനിക്കു നേരെ നായ്ക്കുരണപൊടിയെറിഞ്ഞ സംഭവം.ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് 

കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ പത്താംക്ലാസുകാരിയായ വിദ്യാർഥിനിയുടെ ശരീരത്തിൽ സഹപാഠികളായ കുട്ടികൾ നായ്ക്കു രണകായയിൽ നിന്നും പൊടി വിതറിയതായി ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ മാതാവ് നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് തൃക്കാക്കര ബ്ലോക്ക് മഹിളാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇൻഫോപാർക്ക്…

കാക്കനാട് തുതിയൂർ വെട്ടുവേലിക്കരിയിൽ വീട്ടിൽ വള്ളി സുരേന്ദ്രൻ നിര്യാതയായി.

കാക്കനാട് തുതിയൂർ വെട്ടുവേലിക്കരിയിൽ വീട്ടിൽ വള്ളി സുരേന്ദ്രൻ (66) നിര്യാതയായി. ഭർത്താവ് :പരേതനായ ബി സുരേന്ദ്രൻ മക്കൾ: സുമ (കരാട്ടെ കോച്ച് ) , സുമേഷ് (ദേശാഭിമാനി) മരുമകൾ:ജിഷ. സംസ്കാരം ഞായർ രാവിലെ 10ന് അത്താണി ശ്മശാനത്തിൽ.

പ്രൈമറി ഹെഡ്‌മാസ്‌റ്റേഴ്സ് അസോ.ജില്ലാ സമ്മേളനം.

കാക്കനാട്: കേരള ഗവ.പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് സി.പി.അബു അധ്യക്ഷത വഹിച്ചു.സംസ്‌ഥാന പ്രസിഡൻ്റ് ബിജു തോമസ്,ജനറൽ സെക്രട്ടറി ഇ.ടി.കെ.ഇസ്‌മായിൽ,ജില്ലാ സെക്രട്ടറി ബെന്നി ജോസഫ്,സിബി അഗസ്റ്റിൻ, ആൽബി,കെ.വി.എൽദോ,കെ.മിനി,ഗീത,സി.ഐ.നവാസ് തുടങ്ങിയവർ…

നിരോധിതപുകയില ഉല്പന്നങ്ങൾ പിടികൂടി

കാക്കനാട്: വ്യവസായ മേഖലക്കുസമീപം അതിഥിത്തൊഴിലാളിയുടെ ഉടമസ്ഥതയിതയിൽ പ്രവർത്തിച്ചു വരുന്ന തട്ടുകടയിൽ നിന്നും കിലോക്കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി. ഒഡീഷ സ്വദേശി കിഷോർ എന്നയാളിൻ്റെ കടയിൽ നിന്നാണിവ പിടികൂടിയത്. ഇതിനു മുൻപു പത്തോളം തവണ…

അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം കുറിച്ചു

കാക്കനാട്: എറണാകുളം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കാക്കനാട് യൂത്ത് ഹോസ്റ്റലിൽ അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം കുറിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചുപരിപാടിയിൽ ജസ്റ്റിസ് പി എസ് ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു നെഹ്‌റു…

രാജഗിരി മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് സമാപിച്ചു..

കാക്കനാട്: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസും,സ്ലോവേനിയന്‍ സര്‍വകലാശാലയായ മാരിബോര്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് രാജഗിരി മാനേജ്മെന്റ് കോണ്‍ഫറന്‍സ് സെന്റ് ഗോബേന്‍ സ്ട്രാട്ടജിക്ക് അഡ്വൈസർ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കൊച്ചി സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളും രാജഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജറുമായ…

അന്താരാഷ്ട്രവും ദേശിയവും: മാധ്യമങ്ങളുടെ മുഖ്യ പരിണാമങ്ങൾ

ആധുനിക വാർത്താ വാതായനങ്ങൾ മലയാള ഭാഷയിൽ വാർത്തകൾ നൽകുന്നതിൽ ശ്രദ്ധേയമായ ഒരു മാധ്യമമായാണ് ഈ പോർട്ടൽ നിലനിൽക്കുന്നത്. ദേശീയ, അന്താരാഷ്ട്ര, സിനിമ, ആരോഗ്യം, കായികം തുടങ്ങിയ വിഷയങ്ങളിൽ മത്സരിപ്പിക്കുന്ന വാര്‍ത്തകൾ നിരവധി മലയാളിക്കാരെയും ആകർഷിക്കുന്നു. കായികം: സമകാലിക സംഭവങ്ങൾ കായികരംഗത്ത്, നമ്മുടെ…

നിങ്ങളുടെ ചിത്രങ്ങൾക്കും വാർത്തകൾക്കും ഒരു സമൃദ്ധമായ വ്യാപ്തി: മലയാള വാർത്താ പോർട്ടൽ

മലയാളം വാർത്താ സമാന്തരവീക്ഷണം ഞങ്ങൾക്കിടയിൽ വാർത്താ പോർട്ടലുകൾ ലക്ഷ്യത്തോടെ നല്ല വിവരണങ്ങൾ നൽകിയാൽ, പകർച്ചകേട് കുറെ താഴ്ന്നു വരും. നമ്മുടെ സമൂഹത്തിൽ കാരായമാവിയിലൂടെ ദേശീയ, അന്താരാഷ്ട്ര, സിനിമ, ആരോഗ്യ, കായികവാർത്തകൾ എന്നിവയുടെ പ്രസക്തി അനിവാര്യമാണ്. ഇത്തരം വാർത്തകൾക്ക് ലഭ്യമാവാൻ എളുപ്പമുള്ള ഒരു…