അക്ഷയ കേന്ദ്രങ്ങൾ കൂടുതൽ സൗഹാർദ്ദപരവും മാതൃകാപരവുമാവണം. മനോജ് മൂത്തേടൻ
ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ സൗഹാർദ്ദപരമായി പെരുമാറുകയും വേഗതയിൽ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിൽ മാതൃക ആവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ല ഐടി മിഷന്റെ അക്ഷയ പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്…