സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടറായി എന്‍.എസ്.കെ ഉമേഷ്. ലോക്സഭാ തെരഞ്ഞെടുപ്പുമായി മികച്ച ജില്ലാ വരണാധികാരിയായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ പുരസ്‌കാരം നേടി മൂന്നാഴ്ച്ച പിന്നിടുമ്പോൾ പുതിയ അംഗീകാരം തേടിയെത്തി.
കാക്കനാട്:സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ഇരട്ടി മധുരം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ പുരസ്‌കാരം നേടി മൂന്നാഴ്ച്ച പിന്നിടുമ്പോൾ…