വിദ്യാർഥിയുടെ ദേഹത്ത് നായ്ക്കുരണപൊടി വീണ സംഭവം.സ്കൂൾ അധികൃതർക്കെതിരെ തൃക്കാക്കര  നഗരസഭാ കൗൺസിലർമാർ.

കാക്കനാട്: തെങ്ങോട് ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരത്തിൽ നായ്ക്കുരണപ്പൊടി വീണ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗം.ഫെബ്രുവരി മൂന്നിനുണ്ടായ സംഭവം… സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ളയും,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ…

നായ്ക്കുരണക്കായ ദേഹത്ത് വീണ പെൺകുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ. അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും  ദുരനുഭവം ഉണ്ടായതായി പത്താം ക്ലാസ് വിദ്യാർഥിനി..

കാക്കനാട്:തെങ്ങോട് ഗവ. ഹൈസ്കൂൾ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ദുരനുഭവം ഉണ്ടായതായി പത്താംതരം വിദ്യാർഥിനി.സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ പെൺകുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ.ഫെബ്രുവരി 3നായിരുന്നു സംഭവം നടന്നത്.ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിയ്ക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായ്ക്കുരണക്കായ കൊണ്ടുവന്നതാണന്നും…

നൽകാം ജീവൻ്റെ തുള്ളികൾ : യൂത്ത് ലീഗ് രക്തദാന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കൊച്ചി : ‘നൽകാം ജീവൻ്റെ തുള്ളികൾ’ എന്ന സന്ദേശവുമായി യൂത്ത് ലീഗ് എറണാകുളം ജില്ലാ തല രക്ത ദാന കാമ്പയിനിന്റെ ഉദ്ഘാടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.ആലുവയിലെ ഗവ.ജില്ല ആശുപത്രിയിൽ നടന്ന ജില്ലാതല ബ്ലഡ് കെയറിൽ…

സിപിഐ നേതാവ് പി രാജു മുൻ എംഎൽഎ അന്തരിച്ചു.

കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന പി രാജു (73) അന്തരിച്ചു. പുലർച്ചെ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.ആശുപത്രി മോർച്ചറിയിൽ…

പടമുകൾ ഗവ.സ്കൂൾ വാർഷികാഘോഷം നടത്തി.

കാക്കനാട് :ഗവ.യുപി സ്കൂൾ കാക്കനാട് പടമുകൾ സ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ആഘോഷിച്ചു.ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ അബ്ദു ഷാന, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

കാക്കനാട് കലക്ടറേറ്റിനു മുന്നിൽ ആശവർക്കമാർ പ്രതിഷേധ ധർണ്ണയും യാചന സമരവും നടത്തി

കാക്കനാട്: ആശാ വർക്കർമാരോട് സർക്കാരും ആരോഗ്യ വകുപ്പും കാണിക്കുന്ന അവഗണനക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരത്തിനു പിന്തുണയർപ്പിച്ച് ആശാവർക്കർമാർ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണയും പിച്ച തെണ്ടൽ സമരവും നടത്തി.ആരോഗ്യ വകുപ്പു ജീവനക്കാരുടെ സർവ്വീസ് റൂൾസ് ആശാവർക്കർമാർക്കും ബാധകമാക്കുക, 11-ാം ശമ്പള…

വിരാട് കോലി സച്ചിനെ മറികടന്നു. ഏകദിനത്തിൽ 14,000 റൺസ് തികച്ചു.

ദുബായ്: ചാമ്പ്യൻസ് ടോഫിയിൽ പാക്കിസ്ഥാനെതിരെ വ്യക്തിഗത സ്കോർ 15 റൺസിലെത്തിയതോടെ വിരാട് കോലി ഏകദിനത്തിൽ 14,000 റൺസ് തികച്ചു.സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കും ശേഷം…

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം

ദുബായ്:ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ചാമ്പ്യൻസ് ട്രാഫിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി.വിരാട് കോലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യർ, ശുഭ്‌മാൻ ഗിൽ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ച്വറി…

കാക്കനാട് കൂട്ട ആത്മഹത്യ : കസ്റ്റംസ് കമ്മീഷണറുടെ ക്വാർട്ടേഴ്സിൽ പൊലീസ് പരിശോധന നടത്തി.

കാക്കനാട്: സെൻട്രൽ ജിഎസ്ടി ആന്റ് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷും മാതാവും സഹോദരിയും കൂട്ട ആത്മഹത്യ ചെയ്‌ത കാക്കനാട് ടി വി സെന്റർ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ അബുദാബിയിൽ നിന്നെത്തിയ ഇളയ സഹോദരി പ്രിയ വിജയിനൊപ്പം തൃക്കാക്കര പൊലീസ് പരിശോധന നടത്തി.…

അപകടക്കെണിയായി മെഡിക്കൽ കോളജ് റോഡിലെ നിരപ്പ് വ്യത്യാസം,ഇരുചക്രവാഹന യാത്രക്കാർ തെന്നിമറിയുന്നു.

കാക്കനാട്: അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലെ നി​ര​പ്പ് വ്യ​ത്യാ​സം അ​പ​ക​ട​കെ​ണി​യൊ​രു​ക്കു​ന്നു. ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ധാ​ന​ക​വാ​ട​ത്തി​ന് സ​മീ​പം റോ​ഡി​ലെ നി​ര​പ്പ് വ്യ​ത്യാ​സ​മാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​വു​ന്ന​ത്. റോ​ഡ് എ​ച്ച്.​എം.​ടി ജ​ങ്​​ഷ​ൻ മു​ത​ൽ മ​ണ​ലി​മു​ക്ക് വ​രെ വൈ​റ്റ് ടോ​പ്പ് കോ​ൺ​ക്രീ​റ്റ്…