പുതുപ്പള്ളിപ്രം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി ബിനു, മേൽശാന്തി പടിയൂർ സുധീരൻ എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അഡ്വ. ദീപു തങ്കൻ, സെക്രട്ടറി ഇ.കെ. സുധാകരൻ, വൈസ് പ്രസിഡന്റ് അഡ്വ. വിപിൻ എം.വി, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ പി.ടി. സുധീഷ്കുമാർ എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here