കാക്കനാട്: ചിറ്റേത്തുക ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് ടി.എം.അലി അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ.അബ്‌ദുൽ ഗഫൂർ, ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി കെ.എം.ഇബ്രാഹിം, കരീം മൗലവി, മുഹമ്മദ് അനസ് മറ്റക്കാട്, റാഫി ഹുദവി, ഫരീദുദ്ദീൻ ദാരിമി, സഹീദ് ഹുദവി വല്ലപ്പുഴ, കെ.കെ.എംസുദ്ദീൻ മൗലവി, അബ്‌ദുൽ റഹ്‌മാൻ മുസല്യാർ, ജാഫർ വാഫി, അബ്ദുനാസർ ഫൈസി, ടി.എ.മുഹമ്മദ് അഷറഫ് ഫൈസി,കെ.എം.നാസർ, എ.എം.ഫരീദ്, അബ്‌ദുൽ ഖാദർ ഹുദവി, ടി.എ.ബഷീർ, സിയാദ് ചെമ്പറക്കി, കെ.എം.നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here