കളമശ്ശേരി നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിന് തീപിടുത്തം.ഉച്ചയ്ക്ക് 11:30 യോടെയാണ് തീപിടിത്തം ഉണ്ടായത്.കളമശ്ശേരി കുസാറ്റ് സെന്റ്:ജോസഫ് സ്കൂൾ റോഡിലൂടെ മാലിന്യം ശേഖരിച്ച് കൊണ്ട് പോകുന്നതിനിടെ ഓട്ടത്തിനിടയിൽ വാഹനത്തിനടിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറും സഹായിയും പുറത്തിറങ്ങി ഉടൻതീയണക്കാൻ ശ്രമിച്ചില്ലെങ്കിലും വിജയിച്ചില്ല ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു തുടർന്ന് തൃക്കാക്കരയിൽ നിന്ന് എത്തിയ അഗ്നിശമനസേന തിയണച്ചു ആളുകൾക്ക് അപകടമില്ല രണ്ടുപേർ വാഹനത്തിൽ ഉണ്ടായിരുന്നു
ജൈവമാലിന്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
