തൃക്കാക്കരയിലെ ഏറ്റവും പ്രായം കൂടിയ കുന്നുംപുറത്ത് നെയ്തേലിൽ ആസിയ ഉമ്മ (111) നിര്യാതയായി.
തൃക്കാക്കര സഹകരണ ആശുപത്രി മുൻ ഭരണസമിതി അംഗവും റസിഡൻസ് അസോസിയേഷൻ തൃക്കാക്കര നഗരസഭ അപ്പക്സ് കൗൺസിൽ ട്രാക്ക് പ്രസിഡൻ്റുമായ സലീംകുന്നുപുറത്തിൻ്റെ മാതാവാണ്.
സംസ്കാരം ഇന്ന്. (വെള്ളി) രാവിലെ 10:ന് പടമുകൾ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.
ഭർത്താവ്:പരേതനായ അഹമ്മദ് പിള്ള
മക്കൾ:ആമിന,സൈനബ,സുഹ്റാബീവി,ഐശാബീവി,
യൂസഫ് (ഫയർ റിട്ടയേർഡ്),ആരിഫ ,
സലിം കുന്നുംപുറം,മിസ്രിയ പരേതരായ
ഫാത്തിമ ,അബൂബക്കർ ,അബ്ദുള്ള
മരുമക്കൾ:,ഷംസുദ്ദീൻ,ഷംസുദ്ദീൻ,കരീം,
അബ്ദുൽ ഖാദർ,ഹാശിം,നാസർ,
ജമീല,അബ്സാ,പരേതരായ മുഹമ്മദ് ,സുബൈദ ,ഹൈറുന്നിസ