കാക്കനാട് തെങ്ങോട് കിഴക്കേൽ പരേതനായ പൗലോസ് ഭാര്യ അന്നമ്മ (83) അന്തരിച്ചു.പഴത്തോട്ടം കണിയാൻകുടി കുടുംബാഗം ആണ്. മക്കൾ ഗ്രേസി,എലിയാസ് (കിഴക്കേൽ ട്രാൻസ്പോർട്ട്) മരുമക്കൾ സി. പി . സാജു ചിറപ്പുറത്ത് , ബെസി മാലിക്കുടിപടയാട്ടിൽ ചെമ്പറക്കി.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം തെങ്ങോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *