Tag: Thrikkakara Municipality

തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സ്ഥാനാർത്ഥി നിർണ്ണയം ചൂടു പിടിക്കുന്നു, ചർച്ചകൾ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ

തൃക്കാക്കര: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ വാ​ഗ്വാദങ്ങളും വെല്ലുവിളികളും ഭീക്ഷണികളും ഉയരുകയാണ്. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ചെയ്യുന്ന പല വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി നീക്കി വച്ചിരിക്കുന്ന വിഷയങ്ങളുമെല്ലാം ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന്‌ മുമ്പേ പുറം ലോകം…