Month: September 2025

തൃക്കാക്കര കീഴടക്കി തെരുവുനായ്‌ക്കൾ

തൃക്കാക്കര : തൃക്കാക്കര നഗരസഭ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായി. കുറച്ചുനാൾ മുമ്പ് വരെ ചില പ്രദേശങ്ങളിൽ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ തൃക്കാക്കര നഗരസഭയുടെ മുഴുവൻ പ്രദേശത്തും തെരുവ് നായ്ക്കൾ വിലസുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ തെരുവുനായ്ക്കളെ ഭയന്നാണ് റോഡിലൂടെ…

പുതിയ പൈപ്പിടല്‍; തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങില്ല

കാക്കനാട്: മെട്രോ നിര്‍മാണങ്ങളുടെ ഭാഗമായി പഴയ പൈപ്പുകള്‍ മാറ്റി പുതിയത് ഇടുമ്പോള്‍ തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ തോപ്പില്‍ പമ്പ് ഹൗസില്‍ നിന്നുള്ള വാഴക്കാല, സാറ്റലൈറ്റ്,…

സൗജന്യ പരിശീലനം

എറണാകുളം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 24,25,26 തീയതികളിലായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്യാലയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന…

വിശ്വകര്‍മ്മ ദിനാഘോഷം 

കാക്കനാട്: അഖില കേരള വിശ്വകര്‍മ്മ മഹാസഭ കണയന്നൂര്‍ താലൂക്ക് യൂണിയന്‍ വിശ്വകര്‍മ്മ ദിനാഘോഷം നടത്തി. തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണിപ്പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഹരിദാസ് കെ. വെട്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ. ബാബു, എ.ജി. നാരായണന്‍, യൂണിയന്‍…