കൗമാര,യുവജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗവും അക്രമവാസനയും ആശങ്കാജനകമായ സാഹചര്യത്തിൽ ഇതിനെതിരെ സ്നേഹസന്ദേശവുമായി തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് “സ്നേഹത്തോൺഎന്നപേരിൽകൂട്ടയോട്ടം നടത്തി.ഹൈക്കോടതി വഞ്ചി സ്ക്വയർ,കലൂർ സ്റ്റേഡിയം,കുസാറ്റ് മെട്രോ സ്റ്റേഷൻ, ഐ. എം. ജി ജംഗ്ഷൻ കാക്കനാട് എന്നിവിടങ്ങളിൽ നിന്നും നാലു ഗ്രൂപ്പുകളായി നടത്തിയ മൂന്നു കിലോമീറ്റര് കൂട്ടയോട്ടത്തിൽ അഡ്വക്കേറ്റ്ജനറൽഗോപാലകൃഷ്ണകുറുപ്പ് , ജുവനൈൽ ജസ്റ്റിസ് ബോർഡ് , പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് പദ്‌മകുമാർ , ആലുവ എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഹരീഷ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ജയചന്ദ്രൻ ഐ. ആർ. എസ് എന്നിവർ ഫ്ലാഗ് ഓഫ് നടത്തി.
 

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version