കാക്കനാട്:തൃക്കാക്കര മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ സംഘടിപ്പിച്ച  ട്രാക്ക് ഫെസ്റ്റ്  2025 ശലഭമേള തൃക്കാക്കര ഓണം പാർക്കിൽ മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് സലീം കുന്നുംപുറം അധ്യക്ഷത വഹിച്ചു.ഉമ തോമസ് എം.എൽ.എ ശബ്ദ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ള  സമ്മാന വിതരണം  നൽകി.ചലച്ചിത്ര താരം ഹരിശ്രീ അശോകൻ,ഡോ.എം.സി.ദിലീപ് കുമാർ , എ.സി.കെ.നായർ,ട്രാക്ക് ഭാരവാഹികളായ വി.എൻ.പുരുഷോത്തമൻ,കെ.എം.അബ്ബാസ്,എം.എൻ.ഗിരി,പി.എം.വർഗീസ്,എം.എസ് അനിൽകുമാർ,കെ.ജെ.

ജെയിംസ്,പി.വി.ഹംസ,പി.എൻ.ശോഭ , ഷൈജു മുരുകേഷ്, കെ.എം.അബ്ദുൽ നസീർ,സിന്റോ ജോയി,ടി.എം.ജമാലുദീൻ ,പ്രീതി മാർട്ടിൻ, എ.കെ.അനിൽകുമാർ, ഷീബ സത്യൻ   തുടങ്ങിയവർ സംസാരിച്ചു.വയനാട് ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയ തൃക്കാക്കര ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version