രാവിലെ വീട് കയറി പ്രചാരണം, ഉച്ച മുതൽ തട്ടുകട നടത്തിപ്പ്; വ്യത്യസ്തയാണ് തൃക്കാക്കരയിലെ നസിയ ലത്തീഫ്
കാക്കനാട്: ഉപജീവന മാർഗമായ തട്ടുകട തിരഞ്ഞെടുപ്പിന്റെ പേരിൽ അടച്ചിടാൻ സ്ഥാനാർഥി ഒരുക്കമല്ലാത്ത ഒരു സ്ഥാനാർത്ഥിയെ കണ്ടാൽ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. തൃക്കാക്കര നഗരസഭ 24–ാം വാർഡിലെ (കാക്കനാട്) യുഡിഎഫ് സ്ഥാനാർഥി നസിയ ലത്തീഫാണ് ചിറ്റേത്തുകര ആഞ്ഞിക്കാത്ത് റോഡ് ജംക‍്ഷനിൽ തട്ടുകട നടത്തുന്നത്. വോട്ടുപിടിത്തവും…
