Category: Vennala

പുതിയ പൈപ്പിടല്‍; തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങില്ല

കാക്കനാട്: മെട്രോ നിര്‍മാണങ്ങളുടെ ഭാഗമായി പഴയ പൈപ്പുകള്‍ മാറ്റി പുതിയത് ഇടുമ്പോള്‍ തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ തോപ്പില്‍ പമ്പ് ഹൗസില്‍ നിന്നുള്ള വാഴക്കാല, സാറ്റലൈറ്റ്,…

“ഓണത്തിന് 500 ഏത്തക്കുല” വെണ്ണല ബാങ്കിന്റെ വിളവെടുപ്പ് ആരംഭിച്ചു.

തൃക്കാക്കര: “ഓണത്തിന് 500 ഏത്തക്കുല” എന്ന ലക്ഷ്യത്തോടെ വെണ്ണല സഹ.ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.12 മുതൽ 20 കിലോഗ്രാം വരെ തൂക്കം വരുന്ന നാടൻ ഏത്തക്കായ ബാങ്കിന്റെ ആലിൻചുവട്ടിലുള്ള ജൈവ പച്ചക്കറിച്ചന്തയിലൂടെയാണ് വിൽപ്പന നടത്തുന്നത്. ഒരു കിലോ…