Author: Anamika Sanalkumar

കൗൺസിലർ സ്ഥാനം രാജിവെച്ച് എം ജെ ഡിക്സൺ

തൃക്കാക്കര: തൃക്കാക്കര ന​ഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം. ഇന്നാണ് സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അം​ഗത്വവും ന​ഗരസഭ കൗൺസിലർ…

തൃക്കാക്കര: തിരഞ്ഞെടുപ്പ് അടുക്കവേ ഇടതിൽ പോര്, സി.പി.ഐയിൽ ഉൾപാർട്ടി പോരും

തൃക്കാക്കര: തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ മുന്നോട്ട് നീങ്ങവേ തൃക്കാര നഗരസഭയിലെ മുന്നണിയിലെ പോരും സി.പി.ഐയിലെ ഉൾപ്പാർട്ടി പോരും ഇടതുപക്ഷത്തിന് വെല്ലുവിളിയാകുന്നു. വിവാദങ്ങളിൽപ്പെട്ട് ആരോപണങ്ങളേറെ കേട്ട നിലവിലെ ഭരണ സമിതിയിൽ നിന്ന് ഭരണം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് മുന്നണിയിലെ അപ്രതീക്ഷിത പ്രശ്‌നങ്ങൾ.…

തൃക്കാക്കര; അധ്യക്ഷൻ ജനറലായി, ചർച്ചയ്ക്ക് ചൂടേറി

കാക്കനാട് : പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അധ്യക്ഷ പദവി ജനറലായതോടെ തൃക്കാക്കര നഗരസഭയിലേക്കുള്ള സീറ്റ്‌വിഭജന, സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ചൂടേറി. അധ്യക്ഷ പദവിക്കായി പ്രമുഖ നേതാക്കളൊക്കെ മത്സരിക്കാൻ ‘സേഫ്’ വാർഡിൽ ചുവടുറപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ വാർഡ് പ്രവർത്തക യോഗം ചേർന്നു…

മാലിന്യക്കരയായി തൃക്കാക്കര; പുഴുവരിച്ച് നഗരസഭാ കേന്ദ്രം

തൃക്കാക്കര: ആഴ്ചകളായി തൃക്കാക്കര നഗരസഭയിൽ കൂട്ടിയിട്ടിരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു. നഗരസഭയിലെ 43 ഡിവിഷനുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങളാണ്…

ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയവർക്ക് ആദരം

കാക്കനാട്: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയവർക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി 21 പേർക്കാണ് ആദരവ് നൽകിയത്. ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞതുകൊണ്ടാണ് ഇത്രയും കാലം തുടർച്ചയായി ജനപ്രതിനിധിയായി തുടരാൻ കഴിയുന്നതെന്ന് ചടങ്ങ്…

ഭ​വ​ന്‍​സ് ക​ലോ​ത്സ​വം: കാ​ക്ക​നാ​ട് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ ചാ​മ്പ്യ​ന്‍​മാ​ര്‍

കാ​ക്ക​നാ​ട്: അ​ഖി​ല കേ​ര​ള ഭ​വ​ന്‍​സ് ക​ലോ​ത്സ​വ​ത്തി​ല്‍ ഭാ​വ​ന്‍​സ് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ കാ​ക്ക​നാ​ട് 589 പോ​യ​ന്‍റോ​ടെ ചാ​മ്പ്യ​ൻ​മാ​രാ​യി. എ​ള​മ​ക്ക​ര ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര​യ്ക്കാ​ണ് (565)ര​ണ്ടാം സ്ഥാ​നം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ഭ​വ​ൻ വി​ദ്യാ​മ​ന്ദി​ർ ഗി​രി​ന​ഗ​ർ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 31…

നിയമലംഘനം; 247 ബസുകളുടെ 
പെർമിറ്റ് സസ്പെൻഡ് ചെയ്യും

കാക്കനാട്; നിയമം ലംഘിച്ച് റോഡിൽ ഓടിയ 247 സ്വകാര്യ ബസുകളുടെ റൂട്ട് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് മോട്ടർ വാഹനവകുപ്പ് റിപ്പോർട്ട് നൽകും. മോട്ടർ വാഹനവകുപ്പും എൻഫോഴ്‌സ്മെന്റ്‌ വിഭാഗവും ചേർന്നായിരുന്നു ബസുകളിൽ പരിശോധന. എറണാകുളം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ…

നിയമംലംഘിച്ച് സർവീസ്‌ ; 123 സ്വകാര്യ ബസുകൾക്കെതിരെ നടപടി

കാക്കനാട്; നഗരത്തിൽ നിയമംലംഘിച്ച്‌ സർവീസ് നടത്തിയ 123 സ്വകാര്യ ബസുകൾ മോട്ടർവാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങി. 14 സംഘങ്ങളായി നാനൂറോളം ബസുകൾ പരിശോധിച്ചു. ട്രിപ്പ് ഒഴിവാക്കിയതിനും വാതിൽ തുറന്നുവച്ച്‌ സർവീസ് നടത്തിയതിനുമാണ് കൂടുതൽ ബസുകൾ പിടിയിലായത്. ട്രിപ്പ് ഒഴിവാക്കിയ 48 ബസുകൾക്കെതിരെയും…

“ദി കൊച്ചി ഡയലോഗ്’ സംവാദം 
സംഘടിപ്പിച്ചു

കാക്കനാട് ; പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി ഡിവൈഎഫ്ഐ ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റി “ദി കൊച്ചി ഡയലോഗ്’ സംവാദ പരിപാടി സംഘടിപ്പിച്ചു. ഡോ. ജോ ജോസഫ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കാക്കനാട്…

ടെൻപിൻ ബൗളിങ് ; ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് ഷാബിൻ

കാക്കനാട്; മലേഷ്യയിൽ നടക്കുന്ന സ്റ്റോം സ്പിന്നേഴ്സ് കപ്പ്– 2025 ടെൻപിൻ ബൗളിങ് ഇന്ത്യ ടീമിൽ മലയാളി സാന്നിധ്യം. കാക്കനാട് കുടിലിമുക്ക് അരിമ്പാശേരി ഷാബിൻ ഇബ്രാഹിമാണ്‌ സ്റ്റോം സ്പിന്നേഴ്സ് കപ്പ് മത്സരത്തിനുള്ള ടീമിൽ ഇടംനേടിയത്. നിലവിൽ കേരള ടീമിന്റെ ഭാഗമായ ഷാബിൻ ബംഗളൂരുവിൽ…