കാക്കനാട്: അഖില കേരള ഭവന്‍സ് കലോത്സവത്തില്‍ ഭാവന്‍സ് ആദര്‍ശ വിദ്യാലയ കാക്കനാട് 589 പോയന്റോടെ ചാമ്പ്യൻമാരായി. എളമക്കര ഭവൻസ് വിദ്യാമന്ദിർ എളമക്കരയ്ക്കാണ് (565)രണ്ടാം സ്ഥാനം. ഹയർ സെക്കൻഡറി തലത്തിൽ ഭവൻ വിദ്യാമന്ദിർ ഗിരിനഗർ ജേതാക്കളായപ്പോൾ വിദ്യാമന്ദിർ എളമക്കര റണ്ണേഴ്സ് അപ്പായി. 31 ഭവന്‍സ് സ്കൂളുകളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്.
തൃശൂരിൽ നടന്ന അഖില കേരള ഭവന്‍സ് കലോത്സവത്തില്‍ ചാമ്പ്യൻമാരായ ഭാവന്‍സ് ആദര്‍ശ വിദ്യാലയ കാക്കനാട് . 