ഓൺലൈൻ ട്രേഡിങ്: 80.78 ലക്ഷം രൂപ തട്ടി ; തട്ടിപ്പിന് ഇരയായത് കണ്ണൂർ സ്വദേശി
കാക്കനാട്; ഓൺലൈൻ ട്രേഡിങ്ങിലൂടെ 80.78 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. വാഴക്കാല കെന്നഡിമുക്കിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി എം ജെ ജോസിന്റെ പരാതിയിലാണ് കേസ്. ജോസിന്റെ അക്കൗണ്ടിൽനിന്ന് ആഗസ്ത് 26 മുതൽ ഒക്ടോബർ ഏഴുവരെ 11 തവണയായി…
