തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ വാഹനപാർക്കിംഗ് വഴിമുടക്കുന്നെന്ന്
കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം നഗരസഭയിലേക്കെത്തുന്നവരുടെ വഴിമുടക്കുന്നതായി പരാതി. നഗരസഭയുടെ പ്രധാന കവാടത്തിലൂടെ മറ്റു വാഹനങ്ങൾക്കോ യാത്രക്കാർക്കോ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നാണ് പരാതി.
