നികുതി വെട്ടിച്ച് സർവീസ് : 9 അന്തർസംസ്ഥാന ബസുകൾ പിടിച്ചു
തൃക്കാക്കര: നികുതി അടയ്ക്കാതെ കൊച്ചിയിലേക്ക് സർവീസ് നടത്തിയ ഒമ്പത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നികുതി, പിഴ ഇനത്തിൽ 52 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 25 വാഹനങ്ങൾക്കെതിരെ കേസെടുത്തു. വാഹനങ്ങൾ കലക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റി.…
