Month: November 2025

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9-ന്

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വീറും വാശിയും പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 9-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13 ന്. നവംബർ 14 മുതൽ നോമിനേഷൻ നൽകാം. നോമിനേഷൻ നൽകാനുള്ള അവസാന തിയതി നവംബർ 21 ന്.…

നികുതി വെട്ടിച്ച് സർവീസ്‌ : 
9 അന്തർസംസ്ഥാന ബസുകൾ പിടിച്ചു

തൃക്കാക്കര: നികുതി അടയ്ക്കാതെ കൊച്ചിയിലേക്ക് സർവീസ് നടത്തിയ ഒമ്പത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നികുതി, പിഴ ഇനത്തിൽ 52 ലക്ഷം രൂപ അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. 25 വാഹനങ്ങൾക്കെതിരെ കേസെടുത്തു. വാഹനങ്ങൾ കലക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റി.…

കൗൺസിലർ സ്ഥാനം രാജിവെച്ച് എം ജെ ഡിക്സൺ

തൃക്കാക്കര: തൃക്കാക്കര ന​ഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം. ഇന്നാണ് സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അം​ഗത്വവും ന​ഗരസഭ കൗൺസിലർ…

തൃക്കാക്കര: തിരഞ്ഞെടുപ്പ് അടുക്കവേ ഇടതിൽ പോര്, സി.പി.ഐയിൽ ഉൾപാർട്ടി പോരും

തൃക്കാക്കര: തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ മുന്നോട്ട് നീങ്ങവേ തൃക്കാര നഗരസഭയിലെ മുന്നണിയിലെ പോരും സി.പി.ഐയിലെ ഉൾപ്പാർട്ടി പോരും ഇടതുപക്ഷത്തിന് വെല്ലുവിളിയാകുന്നു. വിവാദങ്ങളിൽപ്പെട്ട് ആരോപണങ്ങളേറെ കേട്ട നിലവിലെ ഭരണ സമിതിയിൽ നിന്ന് ഭരണം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് മുന്നണിയിലെ അപ്രതീക്ഷിത പ്രശ്‌നങ്ങൾ.…

തൃക്കാക്കര; അധ്യക്ഷൻ ജനറലായി, ചർച്ചയ്ക്ക് ചൂടേറി

കാക്കനാട് : പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അധ്യക്ഷ പദവി ജനറലായതോടെ തൃക്കാക്കര നഗരസഭയിലേക്കുള്ള സീറ്റ്‌വിഭജന, സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ചൂടേറി. അധ്യക്ഷ പദവിക്കായി പ്രമുഖ നേതാക്കളൊക്കെ മത്സരിക്കാൻ ‘സേഫ്’ വാർഡിൽ ചുവടുറപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ വാർഡ് പ്രവർത്തക യോഗം ചേർന്നു…

മാലിന്യക്കരയായി തൃക്കാക്കര; പുഴുവരിച്ച് നഗരസഭാ കേന്ദ്രം

തൃക്കാക്കര: ആഴ്ചകളായി തൃക്കാക്കര നഗരസഭയിൽ കൂട്ടിയിട്ടിരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു. നഗരസഭയിലെ 43 ഡിവിഷനുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങളാണ്…

ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയവർക്ക് ആദരം

കാക്കനാട്: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയവർക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി 21 പേർക്കാണ് ആദരവ് നൽകിയത്. ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞതുകൊണ്ടാണ് ഇത്രയും കാലം തുടർച്ചയായി ജനപ്രതിനിധിയായി തുടരാൻ കഴിയുന്നതെന്ന് ചടങ്ങ്…

ഭ​വ​ന്‍​സ് ക​ലോ​ത്സ​വം: കാ​ക്ക​നാ​ട് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ ചാ​മ്പ്യ​ന്‍​മാ​ര്‍

കാ​ക്ക​നാ​ട്: അ​ഖി​ല കേ​ര​ള ഭ​വ​ന്‍​സ് ക​ലോ​ത്സ​വ​ത്തി​ല്‍ ഭാ​വ​ന്‍​സ് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ കാ​ക്ക​നാ​ട് 589 പോ​യ​ന്‍റോ​ടെ ചാ​മ്പ്യ​ൻ​മാ​രാ​യി. എ​ള​മ​ക്ക​ര ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര​യ്ക്കാ​ണ് (565)ര​ണ്ടാം സ്ഥാ​നം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ഭ​വ​ൻ വി​ദ്യാ​മ​ന്ദി​ർ ഗി​രി​ന​ഗ​ർ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 31…