കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ശനിയാഴ്ച്ച പോസ്റ്റ് മോർട്ടം നടക്കും. സെൻട്രൽ കസ്റ്റംസ് ആൻഡ് എക്സൈസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ്, ജാർഖണ്ഡ് മുൻ ഡെപ്യൂട്ടി കളക്ടറും സഹോദരിയുമായ ശാലിനി, അമ്മ ശകുന്തള എന്നിവരെയാണ് ഇന്നലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here