കാക്കനാട്: വാഴക്കാല മുലേപ്പാടം മന്നത്ത് വീട്ടിൽ ഹൗക്കർ മുഹമ്മദ് ( 80) നിര്യാതനായി.ഭാര്യ: നസീമ ബീവി. മക്കൾ:ഡോ. മുഹമ്മദ് റിയാസ് (യു കെ ),മുഹമ്മദ് നിസാമുദ്ദീൻ (കാനഡ ),സറീന (യു എസ് എ ) ,മരുമക്കൾ: ഡോ. മൻജു,മൊഹസീന,സിറാജ്.കബറടക്കം ഞായർ രാവിലെ 11ന് പടമുഗൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *