നിയമലംഘനം; 247 ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യും
കാക്കനാട്; നിയമം ലംഘിച്ച് റോഡിൽ ഓടിയ 247 സ്വകാര്യ ബസുകളുടെ റൂട്ട് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് മോട്ടർ വാഹനവകുപ്പ് റിപ്പോർട്ട് നൽകും. മോട്ടർ വാഹനവകുപ്പും എൻഫോഴ്‌സ്മെന്റ് വിഭാഗവും ചേർന്നായിരുന്നു ബസുകളിൽ പരിശോധന. എറണാകുളം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ…
