തൃക്കാക്കര കീഴടക്കി തെരുവുനായ്ക്കൾ
തൃക്കാക്കര : തൃക്കാക്കര നഗരസഭ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായി. കുറച്ചുനാൾ മുമ്പ് വരെ ചില പ്രദേശങ്ങളിൽ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ തൃക്കാക്കര നഗരസഭയുടെ മുഴുവൻ പ്രദേശത്തും തെരുവ് നായ്ക്കൾ വിലസുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ തെരുവുനായ്ക്കളെ ഭയന്നാണ് റോഡിലൂടെ…
