Category: Thrikkakara

ടെൻപിൻ ബൗളിങ് ; ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് ഷാബിൻ

കാക്കനാട്; മലേഷ്യയിൽ നടക്കുന്ന സ്റ്റോം സ്പിന്നേഴ്സ് കപ്പ്– 2025 ടെൻപിൻ ബൗളിങ് ഇന്ത്യ ടീമിൽ മലയാളി സാന്നിധ്യം. കാക്കനാട് കുടിലിമുക്ക് അരിമ്പാശേരി ഷാബിൻ ഇബ്രാഹിമാണ്‌ സ്റ്റോം സ്പിന്നേഴ്സ് കപ്പ് മത്സരത്തിനുള്ള ടീമിൽ ഇടംനേടിയത്. നിലവിൽ കേരള ടീമിന്റെ ഭാഗമായ ഷാബിൻ ബംഗളൂരുവിൽ…

ഓൺലൈൻ ട്രേഡിങ്‌: 80.78 ലക്ഷം രൂപ തട്ടി ; തട്ടിപ്പിന് ഇരയായത് കണ്ണൂർ സ്വദേശി

കാക്കനാട്; ഓൺലൈൻ ട്രേഡിങ്ങിലൂടെ 80.78 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. വാഴക്കാല കെന്നഡിമുക്കിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി എം ജെ ജോസിന്റെ പരാതിയിലാണ് കേസ്‌. ജോസിന്റെ അക്കൗണ്ടിൽനിന്ന് ആഗസ്‌ത്‌ 26 മുതൽ ഒക്ടോബർ ഏഴുവരെ 11 തവണയായി…

തൃക്കാക്കര അതിദരിദ്രരില്ലാത്ത നഗരസഭയായി ഉടൻ പ്രഖ്യാപിക്കും; 5 വർഷത്തെ വികസന നേട്ടങ്ങൾ പുറത്ത്

തൃക്കാക്കര: തൃക്കാക്കര നഗരസഭ കഴിഞ്ഞ അഞ്ചു വർഷക്കാലം നടത്തിയ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഭരണസമിതി പുറത്തുവിട്ടു. ക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകിയ ഭരണസമിതി, തൃക്കാക്കരയെ അതിദാരിദ്ര്യരില്ലാത്ത നഗരസഭയായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. വികസന പ്രവർത്തനങ്ങളിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ…

മുസ്ലിംലീഗ് കുടുംബസംഗമം

കാക്കനാട്: മുസ്ലിംലീഗ് തൃക്കാക്കര മുനിസിപ്പൽ കുടുംബസംഗമം ദേശീയസെക്രട്ടറി ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.കെ. റഫീഖ് അദ്ധ്യക്ഷനായി. ഉമ തോമസ് എം.എൽ.എ, കൊളവയൽ നിസ്വ കോളേജ് പ്രിൻസിപ്പൽ ആയിഷ ഫർസാന എന്നിവർ മുഖ്യാതിഥികളായി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.…

അഴിമതിയില്‍ മുങ്ങി തൃക്കാക്കര ; സിപിഐ എം ഇന്ന് നഗരസഭ വളയും

കാക്കനാട്; തൃക്കാക്കര സഭയിലെ അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, അധികാര വടംവലി, വികസനമുരടിപ്പ് എന്നീ വിഷയങ്ങള്‍ക്കെതിരെ സിപിഐ എം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധൻ രാവിലെ 10ന് തൃക്കാക്കര നഗരസഭ വളയും. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി…

രാത്രിയിൽ മാലിന്യം 
കുഴിച്ചുമൂടാനുള്ളനീക്കം തടഞ്ഞു

കാക്കനാട്; തൃക്കാക്ക നഗരസഭ ആസ്ഥാനത്തിനുസമീപം രാത്രിയിൽ മാലിന്യം കുഴിച്ചുമൂടാനുള്ളനീക്കം സിപിഐ എം പ്രവർത്തകർ തടഞ്ഞു. ഇവിടെ ഒരാഴ്‌ചയായി കെട്ടിക്കിടന്ന മാലിന്യം തിങ്കൾ രാത്രി ഒന്പതുമുതൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ കുഴിച്ചുമൂടുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം ഏരിയ കമ്മിറ്റി…

വിറയാർന്ന കൈകളാൽ വിസ്മയം തീർത്ത് ഷിജി

കാക്കനാട്: ഏഴ് വയസ് മുതൽ അപൂർവ രോഗത്തിന്റെ പിടിയിലായ കാക്കനാട് അത്താണി സ്വദേശി ഷിജി ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പനി ബാധിച്ചതിനെതുടർന്ന് ശരീരമാസകലം വിറക്കുന്ന ഒരു അപൂർവ രോഗത്തിന് ഷിജി കീഴടങ്ങിയത്. പേന പിടിച്ച് എഴുതാൻ…

വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ 

കാക്കനാട്: ഇൻഫോപാർക്കിന് സമീപമുള്ള ആഡംബര ഹോട്ടലിൽ മുറിയെടുത്തെന്ന വ്യാജേനെ 129000രൂപ വരുന്ന സൺഗ്ലാസുകൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോഴിക്കോട് തിക്കോടി സ്വദേശി റഹിലിനെ(31) കാക്കനാട് ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കഴിഞ്ഞദിവസമായിരുന്നു സംഭവം. സൺഗ്ലാസ് വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ഫോൺ ചെയ്ത് വിലകൂടിയ…

സെക്രട്ടറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം

തൃക്കാക്കര ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ…

ഫാഷന്‍ റാമ്പില്‍ താരമായി കലക്ടര്‍

തൃക്കാക്കര ഫാഷൻഷോയിൽ താരമായി എറണാകുളത്തിന്റെ സ്വന്തം കലക്ടർ. അപ്രതീക്ഷിതമായി റാമ്പിലേക്കുള്ള കലക്ടറുടെ മാസ് എൻട്രി കാണികളിൽ ആവേശവും കൗതുകവുമുണർത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തമ്മനം, കളമശേരി, ഞാറക്കൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവത്തില്‍ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികള്‍ സംഘടിപ്പിച്ച ഫാഷൻഷോയിലാണ്…